Question: ഓട്ടോറിക്ഷയും സ്കൂട്ടറും കൂടി ചേർന്ന പുതിയ തരം വാഹനത്തെ ഏത് വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്?
A. എൽ 1 -2
B. എൽ 2 - 3
C. എൽ 3 - 4
D. എൽ 2 -5
Similar Questions
ഇന്ത്യയിൽ നവംബർ 15 'ജൻജാതിയ ഗൗരവ് ദിവസ്' അഥവാ ആദിവാസി അഭിമാന ദിനമായി ആചരിക്കുന്നു(Tribal Pride Day) . ഇന്ത്യൻ ഗവൺമെന്റ് ഏത് വർഷം മുതലാണ് നവംബർ 15 ജൻജാതിയ ഗൗരവ് ദിവസ് ആയി പ്രഖ്യാപിക്കാൻ തുടങ്ങിയത്?
A. 2016
B. 2019
C. 2023
D. 2021
ഇന്ത്യയിൽ സിനിമ ഏത് കേന്ദ്ര മന്ത്രാലയത്തിന് (Ministry) കീഴിലാണ് വരുന്നത്?
A. ധനകാര്യ മന്ത്രാലയം (Ministry of Finance)
B. വിവരസാങ്കേതിക പ്രക്ഷേപണ മന്ത്രാലയം (Ministry of Information and Broadcasting)